News Crime

കണ്ണൂർ പാടിയോട്ടുചാലിലെ കൂട്ട ആത്മഹത്യയിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്

മൂന്ന് മക്കളെയും ഉറക്ക ഗുളികകൾ നൽകി മയക്കിയതിന് ശേഷമാണ് ശ്രീജയും ഷാജിയും കൊലപ്പെടുത്തിയതെന്ന് നിഗമനം. ആന്തരിക അവയവങ്ങളുടെ പരിശോധനയും നടത്തും.
Watch Mathrubhumi News on YouTube and subscribe regular updates.