News Crime

ഒമ്പത് വയസ്സുകാരിയുടെ മരണം കൊലപാതകം

കണ്ണൂർ കുഴിക്കുന്നിൽ ഒമ്പത് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് വാഹിദ അറസ്റ്റിൽ. കുട്ടിയെ വാഹിദ കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.