News Crime

കാഞ്ഞങ്ങാട്ട് വൃദ്ധ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ച് പണവും, സ്വർണ്ണവും, കാറും കവർന്നു

കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ദേവദാസിന്റെ വീട്ടിലാണ് അതിക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.