News Crime

കണ്ണൂരിലെ കവര്‍ച്ച; ആക്രമണത്തിനു പിന്നില്‍ പ്രൊഫഷണല്‍ കവര്‍ച്ചാസംഘം

കണ്ണൂര്‍: മാതൃഭൂമി പത്രത്തിന്റെ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് പണവും ആഭരണവും കവര്‍ന്ന സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. ബെംഗ്ലാദേശ് അതിര്‍ത്തി കടന്നെത്തുന്ന കുപ്രസിദ്ധ കവര്‍ച്ചാ സംഘമാണിത്. പശ്ചിമ ബംഗാളിലെ മൂര്‍ഷിദബാദാണ് ഇവരുടെ കേന്ദ്രം. ബംഗ്ലാ അതിര്‍ത്തിയിലാണെങ്കിലും ഇന്ത്യന്‍ ആധാര്‍ കാര്‍ഡുകള്‍ അടക്കം ഇവര്‍ക്കുണ്ട്.