News Crime

കരിപ്പൂരിൽ വൻ ലഹരിവേട്ട; ആഫ്രിക്കൻ യുവതി പിടിയിൽ

മലപ്പുറം കരിപ്പൂരിൽ വൻ ലഹരിവേട്ട. 25 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിനുമായി ആഫ്രിക്കൻ യുവതി പിടിയിൽ.

Watch Mathrubhumi News on YouTube and subscribe regular updates.