News Crime

കരിപ്പൂരില്‍ പിടിയിലായത് വന്‍ സ്വര്‍ണകടത്ത് സംഘത്തിലെ കണ്ണികളെന്ന് സൂചന

കോഴിക്കോട്: കരിപ്പൂരില്‍ പിടിയിലായത് വന്‍ സ്വര്‍ണകടത്ത് സംഘത്തിലെ കണ്ണികളെന്ന് സൂചന. പിടിയിലായ പി. നിസാറും സംഘവും കടത്തിയത് 30 കിലോ സ്വര്‍ണ്ണമെന്ന് ഡി.ആര്‍.ഐ. സ്വര്‍ണക്കടത്തിന്റെ ആഴം വ്യക്തമാക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മാതൃഭൂമി ന്യൂസിന്.