News Crime

കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് വില്‍പനയ്ക്ക്

തിരുവനന്തപുരം: രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയായ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് വില്‍പനയ്ക്ക്. കടബാദ്ധ്യത കാരണമാണ് സ്റ്റേഡിയവും അനുബന്ധ ആസ്ഥികളും വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇതിനായുള്ള താത്പര്യ പത്രം ക്ഷണിച്ചു.