News Crime

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതി അറസ്റ്റിൽ. നാലാം പ്രതി കിരണാണ് ക്രൈംബ്രാഞ്ച് പിടിയിലായത്.കൊല്ലങ്കോട് നിന്നാണ് പിടിയിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.