News Crime

കാസർകോഡ് പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു

കാസർകോഡ് പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. അയൽവാസികളായ നാല് പേർ അറസ്റ്റിൽ. ഒരാളെ കൂടി പിടികൂടാനുണ്ട്. അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

Watch Mathrubhumi News on YouTube and subscribe regular updates.