News Crime

കാസർകോട് ചെറുവത്തൂരിൽ ഭർത്താവ് ഭാര്യയെ തീ കൊളുത്തി

കാസർകോട് ചെറുവത്തൂരിൽ ഭർത്താവ് ഭാര്യയെ തീ കൊളുത്തി. ജോലി ചെയ്യുന്ന മെഡിക്കൽ ഷോപ്പിലെത്തിയായിരുന്നു ആക്രമണം.പ്രതി പ്രദീപനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.