News Crime

കാട്ടാക്കട കൊലപാതകം: മുഖ്യപ്രതിയുള്‍പ്പെടെ മൂന്നുപേര്‍ കൂടി കസ്റ്റഡിയിലെന്ന് സൂചന

തിരുവനന്തപുരം: കാട്ടാക്കട കൊലപാതകത്തിലെ മുഖ്യ പ്രതി ഉത്തമനുള്‍പ്പെടെ കൂടുതല്‍ പ്രതികള്‍ പോലീസ് പിടിയിലായെന്ന് സൂചന. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഗീതിനെ ഇടിച്ചിട്ടത് ടിപ്പര്‍ ലോറിയാണെന്ന നിഗമനത്തിലാണ് പോലീസ്.