കാട്ടക്കയില് കൊലപാതകം: നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: കാട്ടക്കയില് മണ്ണുമാഫിയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. കാട്ടാക്കട സ്റ്റേഷനിലെ എ.എസ്.ഐ അനില്‍കുമാര്‍, സിപിഒ മാരായ ഹരികുമാര്‍, ബൈജു, സുകേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.