News Crime

കാട്ടാക്കട കൊലപാതകത്തിലെ മുഖ്യ പ്രതികള്‍ പോലീസ് പിടിയിലായതായി സൂചന

തിരുവനന്തപുരം: കാട്ടാക്കട കൊലപാതകത്തിലെ മുഖ്യ പ്രതികള്‍ പോലീസ് പിടിയിലായതായി സൂചന. കസ്റ്റഡിയിലുള്ള പ്രതികളെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തു. അതേ സമയം സംഗീതിനെ ഇടിച്ചിട്ടത് ടിപ്പര്‍ ലോറിയാണെന്ന നിഗമനത്തിലാണ് പോലീസ്. പോലീസിന്റെ വീഴ്ച്ച തുടരുകയാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.