News Crime

കട്ടപ്പനയിലെ വയോധികയുടെ കൊലപാതകം; തുമ്പില്ലാതെ പോലീസ്

ഇടുക്കി: കട്ടപ്പന കൊച്ചുതോവാളയിൽ വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തുമ്പില്ലാതെ പോലീസ് . മോഷണം പോയെന്ന് കരുതുന്ന സ്വർണം വീടിനു പരിസരങ്ങളിൽ ഒളിപ്പിച്ചിടുകയോ, കുഴിച്ചിടുകയോ ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണ സംഘം പരിശോധന നടത്തി. എന്നാൽ സംശയകരമായി യാതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Mathrubhumi News is now available on WhatsApp. Click here to subscribe.