News Crime

2018-ലെ കത്വ ബലാത്സംഗ കേസ്: പ്രതിക്ക് പ്രായപൂർത്തിയായതായി കണക്കാക്കി കോടതി

2018-ലെ കത്വ ബലാത്സംഗ കേസിലെ പ്രതി ശുഭം സംഗ്രയെ പ്രായപൂർത്തിയായ പുരുഷനായി കണക്കാക്കി വിചാരണ നടത്താൻ സുപ്രീംകോടതി ഉത്തരവ്. കുറ്റകൃത്യം നടന്ന സമയത്ത്  ശുഭം സംഗ്രയ്ക്ക് പതിനെട്ട് വയസ് പൂർത്തിയായിരുന്നു എന്ന് കോടതി വ്യക്തമാക്കി.കേസിന്റെ നാൾവഴികളിലൂടെ..
Watch Mathrubhumi News on YouTube and subscribe regular updates.