പെട്രോൾ പമ്പ് ഉടമയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാർ
കയ്പമംഗലത്ത് പെട്രോൾ പമ്പ് ഉടമയെ തട്ടി കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. മൂന്നുപീടിക ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിൻ്റെ ഉടമ കോഴിപറമ്പിൽ മനോഹരനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി.