News Crime

കൂടത്തായ് കൊലപാതക പരമ്പര; റോയ് തോമസ്, സിലി വധക്കേസുകളില്‍ ഓഗസ്റ്റ് 11-ന് പ്രാഥമിക വാദം കേള്‍ക്കും

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയില്‍ റോയ് തോമസ്, സിലി വധക്കേസുകളില്‍ ഓഗസ്റ്റ് പതിനൊന്നിന് പ്രാഥമികവാദം കേള്‍ക്കും. ഇന്ന് കേസ് പരിഗണിച്ച കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കല്‍ ഓഗസ്റ്റിലേക്ക് മാറ്റിയത്.