News Crime

സ്വര്‍ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിന്റെ ഇടപാടുകള്‍ കസ്റ്റംസ് പരിശോധിക്കുന്നു

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കാരാട്ട് ഫൈസലിന്റെ ഇടപാടുകള്‍ കസ്റ്റംസ് വിശദമായി പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി കെ.ടി റമീസില്‍ നിന്ന് കസ്റ്റംസ് വീണ്ടും മൊഴിയെടുത്തു. രണ്ടാഴ്ചയ്ക്ക് ശേഷം കരാട്ട് ഫൈസലിനെ വീണ്ടും ചോദ്യം ചെയ്യും.