News Crime

സ്വര്‍ണക്കടത്ത്: എന്‍ഐഎ കസ്റ്റഡിയിലുള്ള അഞ്ച് പ്രതികളുടെ കസ്റ്റഡി കലാവധി ഇന്ന് പൂര്‍ത്തിയാകും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങിയ അഞ്ച് പ്രതികളുടെ കസ്റ്റഡി കലാവധി ഇന്ന് പൂര്‍ത്തിയാകും. ഇവരെ ഇന്ന് കോടതിയില്‍ ഹജരാക്കും. ഇവരുടെ മൊഴി കൂടി പരിശോധിച്ച ശേഷമായിരിക്കും നാളെ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി അന്തിമ തീരുമാനമെടുക്കുക.