News Crime

ലോക്ക്ഡൗണില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു

കോവിഡ് വ്യാപനവും ലോക്ക്ഡൗണും തുടരുന്നതിനിടെ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും വര്‍ദ്ധിക്കുന്നു. നാല് മാസത്തിനിടെ 23 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 11 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു. സൈബര്‍ കുറ്റകൃത്യങ്ങളും കുത്തനെ ഉയര്‍ന്നതായാണ് പോലീസിന്റെ കണക്കുകള്‍.