ആരോഗ്യസര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു
കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ആരോഗ്യസര്‍വകലാശാല പരീക്ഷകള്‍ മാറ്റി. അവസാന വര്‍ഷ പരീക്ഷകള്‍ മാത്രം നടക്കും. 20 സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ സൗകര്യങ്ങള്‍ സര്‍ക്കാര്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാനും ആരോഗ്യസര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു.






