News Crime

അമേരിക്കയില്‍ മലയാളി നഴ്‌സിനെ കുത്തിക്കൊന്നതിന് ഭര്‍ത്താവ് പിടിയില്‍

സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നേഴ്‌സിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. പിറവം സ്വദേശി മെറിന്‍ ജോയിയെയാണ് ഭര്‍ത്താവ് ഫിലിപ്പ് മാത്യൂ കൊലപ്പെടുത്തിയത്.