News Crime

കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോടതി

കോട്ടയം: കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലതന്നെയെന്ന് കോടതി. കേസില്‍ ആറുമാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം. കോട്ടയം സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.