News Crime

കണിയാപുരം കൂട്ടബലാത്സംഗ കേസ്; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും പ്രതികളെ വിശദമായ തെളിവെടുപ്പിന് എത്തിക്കുകയെന്നാണ് സൂചന. നിലവില്‍ കസ്റ്റഡിയില്‍ ഉള്ള മനോജ് എന്നയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.