News Crime

നേരിടേണ്ടി വന്നത് ക്രൂര പീഡനമെന്ന് യുവതി

തിരുവനന്തപുരം: നേരിടേണ്ടി വന്നത് ക്രൂര പീഡനമെന്ന് കണിയാപുരത്ത് കൂട്ടബലാത്സംഗത്തിനിരയായ യുവതി. ഇന്നലെയാണ് യുവതി ബലാത്സംഗത്തിന് ഇരയായത്.