News Crime

കണിയാപുരം കൂട്ടബലാത്സംഗം: യുവതി രക്ഷപ്പെട്ടോടിയത് അർദ്ധനഗ്നയായി

തിരുവനന്തപുരം: കണിയാപുരത്ത്  കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി രക്ഷപ്പെട്ടോടി വണ്ടിക്കു മുന്നില്‍ ചാടുമ്പോള്‍ അര്‍ധനഗ്നയായിരുന്നു എന്ന് രക്ഷപ്പെടുത്തിയവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. യുവതിയെ രക്ഷപ്പെടുത്തിയ നാട്ടുകാരുടെ പ്രതികരണം.