കോഴിക്കോട് നാദാപുരത്ത് വീണ്ടും തട്ടിക്കൊണ്ടു പോകല്‍
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീണ്ടും തട്ടിക്കൊണ്ടു പോകല്‍. അജ്നാസ് എന്ന മുപ്പതുകാരനേയാണ് തട്ടിക്കൊണ്ടുപോയത്. വോളിബോള്‍ മത്സരം കഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം.