News Crime

കിളിനക്കോട് പെണ്‍കുട്ടികളെ അധിക്ഷേപിച്ച കേസ്: നാല് പേര്‍ കസ്റ്റഡിയില്‍

മലപ്പുറം: കിളിനക്കോട് പെണ്‍കുട്ടികളെ അധിക്ഷേപിച്ച കേസില്‍ നാല് പേര്‍ കസ്റ്റഡിയില്‍. സോഷ്യല്‍മീഡിയയിലൂടെ പെണ്‍കുട്ടികളെ അധിക്ഷേപിച്ച് കമന്റ് ഇട്ടവരുടെ ഉള്‍പ്പടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയാണെന്നും കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടകുമെന്നും പോലീസ് വ്യക്തമാക്കി.