തമിഴ്നാട്ടിലെ കുളച്ചലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം ആഴിമലയിലെ യുവാവിന്റേത് സ്ഥിരീകരണം
തമിഴ്നാട്ടിലെ കുളച്ചലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം ആഴിമലയിൽ നിന്ന് കാണാതായ കിരണിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം കിരണിന്റേതെന്ന് തിരിച്ചറിഞ്ഞത്.