News Crime

മകളെ കിരണും കുടുംബവും പീഡിപ്പിച്ചിരുന്നതായി വിസ്മയയുടെ അമ്മ

മകളെ കിരണും കുടുംബവും പീഡിപ്പിച്ചിരുന്നതായി വിസ്മയയുടെ അമ്മ. പരീക്ഷാ ഫീസ് അടക്കാൻ പോലും പണം നൽകിയില്ല. വീട്ടിലേക്ക് ഫോൺ ചെയ്യാൻ മകളെ അനുവദിച്ചിരുന്നില്ലെന്നും വിസ്മയയുടെ അമ്മ പറഞ്ഞു

Watch Mathrubhumi News on YouTube and subscribe regular updates.