News Crime

ലോക്ക്ഡൗണ്‍ ലംഘനം തടഞ്ഞ പോലീസുകാര്‍ക്ക് നേരേ കത്തികാട്ടി ഭീഷണി

തിരുവനന്തപുരം: കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍ ലോക്ക്ഡൗണ്‍ ലംഘനം തടഞ്ഞ പോലീസുകാര്‍ക്ക് നേരേ അതിക്രമം. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച കന്യാകുമാരി സ്വദേശികള്‍ മദ്യലഹരിയില്‍ അഴിഞ്ഞാടി. കത്തികാട്ടി ഭീഷണി മുഴക്കിയവരെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു.