News Crime

ഓട്ടോ ഡ്രൈവറെ അടിച്ച് കൊന്ന സംഭവം പോലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേർ പിടിയിൽ

കൊച്ചിയിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് അടിച്ച് കൊന്ന സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേർ പിടിയിൽ.‌ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി ഫൈസലും സഹോദരന്മാരുമാണ് അടിച്ച് കൊന്നത്. സ്വർണ പണയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം.

Watch Mathrubhumi News on YouTube and subscribe regular updates.