News Crime

കൊച്ചിയിലെ വായ്പാ തട്ടിപ്പിൽ പ്രതി റജി മലയിലിനെതിരെ കൂടുതൽ പരാതികൾ

കൊച്ചിയിലെ വായ്പാ തട്ടിപ്പിൽ പ്രതി റജി മലയിലിനെതിരെ കൂടുതൽ പരാതികൾ. പാസ്പോർട്ട്, ആധാർ, പാൻ കാർഡ് അടക്കം നിരവധി രേഖകൾ വ്യാജമായി നിർമിച്ച് റജി മലയിൽ നടത്തിയത് കോടികളുടെ വായ്പാ തട്ടിപ്പ്. നിരവധി പേരുടെ വസ്തു പണയപ്പെടുത്തി വഞ്ചിച്ച് കോടികൾ തട്ടിയെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.