News Crime

കൊച്ചി പോക്‌സോ പീഡനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വയനാട് സ്വദേശി ജോബിന്‍ ജോണാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ശുചിമുറിയില്‍ കണ്ടെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.