News Crime

കൊടകര കുഴല്‍പ്പണക്കേസ്; രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായേക്കും

കൊടകര കുഴല്‍പ്പണ കേസില്‍ പ്രതികള്‍ക്കനുകൂലമായി പോലീസില്‍ നിന്ന് വിവരം ചോര്‍ന്നു. അന്വേഷണ സംഘത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.

Watch Mathrubhumi News on YouTube and subscribe regular updates.