News Crime

കരുനാഗപ്പള്ളിയിൽ യുവാവിനെ മർദിച്ച പ്രതി നേരത്തെയും സമാനകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു

കൊല്ലം കരുനാഗപ്പള്ളിയിൽ യുവാവിനെ മർദിച്ച പ്രതി നേരത്തേയും സമാനകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രതി രാഹുൽ മറ്റൊരു യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.