News Crime

കൂടത്തായ് ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

കോഴിക്കോട്: കൂടത്തായ് ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. നൂറ്റിമുപ്പത്തിയഞ്ച് സാക്ഷിമൊഴികളും നൂറ്റിഎഴുപതോളം രേഖകളും കുറ്റപത്രത്തിന്റെ ഭാഗമാണ്. ഷാജുവിനെ സ്വന്തമാക്കാന്‍ കേസിലെ ഒന്നാം പ്രതി ജോളി ആല്‍ഫൈനെ കൊന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.