കൂടത്തായി മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ കുറ്റപത്രം ഇന്ന്
കോഴിക്കോട്: കൂടത്തായി മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. റോയ് തോമസിന്റെ മരണത്തില്‍ തുടര്‍ച്ചയായി സംശയം പ്രകടിപ്പിച്ചതിലുള്ള വൈരാഗ്യം കാരണം ഒന്നാം പ്രതി ജോളി വിഷം നല്കി മാത്യു മഞ്ചാടിയലിനെ കൊലപ്പെടുത്തി എന്നാണ് കേസ്.