News Crime

2 വർഷമായി വിചാരണത്തടവുകാരിയായി ജയിലിൽ തുടരുമ്പോഴും കൂസലില്ലാതെ ജോളി

വിചാരണത്തടവുകാരിയായി ജയിലിൽ തുടരുമ്പോഴും കൂസലില്ലാതെ കൂടത്തായ് കൊലപാതകക്കേസിലെ ഒന്നാം പ്രതി ജോളി. രണ്ടുവർഷമായി ജയിലിൽ കഴിയുന്നതിനെപ്പറ്റിയും വിചാരണയെക്കുറിച്ചും ചോദിച്ചപ്പോൾ അതൊക്കെ വക്കീൽ പറയുമെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി.

Watch Mathrubhumi News on YouTube and subscribe regular updates.