News Crime

കൂടത്തായി അന്നമ്മ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: കൂടത്തായി അന്നമ്മ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 129 സാക്ഷികളും 75 രേഖകളും അടക്കം 1073 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസില്‍ ജോളി മാത്രമാണ് പ്രതിയെന്ന് എസ് പി കെ ജി സൈമണ്‍ പറഞ്ഞു.