News Crime

കൂടത്തായി കേസില്‍ നാലാം കുറ്റപത്രം സമര്‍പ്പിച്ചു; 2016 പേജുകള്‍

കോഴിക്കോട്: കൂടത്തായി കേസില്‍ നാലാം കുറ്റപത്രം സമര്‍പ്പിച്ചു. മദ്യത്തിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കി മാത്യു മഞ്ചാടിയിലിനെ ജോളി കൊന്നെന്ന് കുറ്റപത്രം. ജോളിയുടെ ഇളയ മകന്റെ മൊഴി കേസില്‍ നിര്‍ണായകമായെന്ന് വടകര റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. റോയി തോമസ് വധക്കേസില്‍ വ്യാഴാഴ്ച കുറ്റപത്രം നല്‍കും.