News Crime

കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം; ചുരുളഴിച്ച് പോലീസ്

കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് പോലീസ്. തിങ്കളാഴ്ച ആണ് ചേലാട് നിരവത്തു കണ്ടത്തിൽ എൽദോസ് പോൾ കൊല്ലപ്പെട്ടത്. പ്രതി എൽദോ ജോയ് പിടിയിൽ.

Watch Mathrubhumi News on YouTube and subscribe regular updates.