News Crime

കോതമംഗലത്ത് കോളജ് വിദ്യാർത്ഥിയെ മർദിച്ച എസ്ഐ യ്ക്ക് സസ്പെൻഷൻ

സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ റോഷൻ എന്ന വിദ്യാർഥിയെ തല്ലിയ സംഭവത്തിലാണ് എസ്ഐ മാഹീനെ സസ്പെൻഡ് ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.