News Crime

കോട്ടയം നാഗമ്പടത്ത് ഇതരസംസ്ഥാനതൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമെന്ന് SP ഡി.ശില്പ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.