News Crime

പ്രണയിച്ച് വിവാഹം കഴിച്ചതിന് ക്വട്ടേഷന്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍

മകൾ പ്രേമിച്ച് വിവാഹം കഴിച്ചതിന് ക്വട്ടേഷൻ നൽകിയ അച്ഛനും അമ്മയും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ.

Watch Mathrubhumi News on YouTube and subscribe regular updates.