കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി
കൊടിയത്തൂർ പി.ടി.എം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മാസിൻ മുഹമ്മദിനെയാണ് അറബിക് അധ്യാപകൻ ഖമറുൽ ഇസ്ലാം മർദിച്ചത്. രക്ഷിതാവിന്റെ പരാതിയിൽ മുക്കം പൊലിസ് അധ്യാപകനെതിരെ കേസെടുത്തു