News Crime

കോഴിക്കോട് ഫറോക്കിൽ വാക്കുതർക്കത്തിനിടെ മധ്യവയസ്‌കൻ മർദനമേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ

ഫറോക്ക് നല്ലൂർ ചെനക്കൽ സുധീഷ് കുമാർ എന്ന മണ്ണെണ്ണ സുധിയാണ് പിടിയിലായത്. തമിഴ്നാട്ടിൽ ഒളിവിൽ കഴിയവെ മറ്റൊരു കൊലപാതകം കൂടി നടത്തിയതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
 
Watch Mathrubhumi News on YouTube and subscribe regular updates.