News Crime

കോഴിക്കോട് കൂട്ടബലാത്സംഗം: രണ്ട് പേർ പിടിയിൽ

മയക്കുമരുന്ന് നൽകി കൊല്ലം സ്വദേശിയായ യുവതിയെ നാലുപേർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവർ അറസ്റ്റിലായി. അറസ്റ്റിലായ പ്രതികളെ അല്പസമയത്തിനകം ഫ്ളാറ്റിൽ തെളിവെടുപ്പിന് എത്തിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.