News Crime

പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 6 വർഷം കഠിനതടവും പിഴയും

പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് മരുതോങ്കര സ്വദേശി രാജുവിനെയാണ് കോടതി ശിക്ഷിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.