News Crime

തിരുവനന്തപുരത്ത് യുവതിയെ മദ്യം നല്‍കി ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്‌തെന്ന് പരാതി

തിരുവനന്തപുരം: കണിയാപുരത്ത് യുവതിയെ മദ്യം നല്‍കി ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്‌തെന്ന് പരാതി. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.